സെന്റ്. ജോസഫ്‍സ് എൽ.പി.എസ്. ബാലരാമപുരം/മലയാളം /ഇംഗ്ലീഷ് /അറബിക് അസംബ്‌ളി

Schoolwiki സംരംഭത്തിൽ നിന്ന്

ഓരോ ആഴ്ചയും ഓരോ ക്ലാസിലെ വിദ്യാർത്ഥികൾ അസംബ്ലി നടത്തുന്നു. ബുധനാഴ്ച ഇംഗ്ലീഷ് അസംബ്ലിയും, വെള്ളിയാഴ്ച അറബി അസംബ്ലിയും, മറ്റുള്ള ദിവസങ്ങളിൽ മലയാളം അസംബ്ലിയും നടത്തുന്നു. കുട്ടികളിൽ സഭാകമ്പം ഒഴിവാക്കുന്നതിനും, ഭാഷാ സ്നേഹം വളർത്തുന്നതിനും വേണ്ടി ഓരോ ക്ലാസിലെയും കുട്ടികളെ ഗ്രൂപ്പുകളാക്കി അസംബ്ലി ചുമതല ഗ്രൂപ്പുകൾക്ക് നൽകുന്നു.