സെന്റ്. ജോസഫ്‍സ് എൽ.പി.എസ്. ബാലരാമപുരം/ശാസ്ത്രമേള

Schoolwiki സംരംഭത്തിൽ നിന്ന്

ഈ വർഷത്തെ സബ്ജില്ലാതല ശാസ്ത്രമേളയിൽ മിന്നുന്ന പ്രകടനം കാഴ്ചവയ്ക്കാൻ നമ്മുടെ സ്കൂളിലെ കുഞ്ഞുങ്ങൾക്ക് സാധിച്ചു. വർക്ക് എക്സ്പീരിയൻസ് ഓൺ ദ സ്പോട്ട് മത്സരത്തിൽ ഓവറോൾ മൂന്നാം സ്ഥാനം നേടുകയുണ്ടായി. കൂടാതെ മാത്സ് പസിലിന് എ ഗ്രേഡ് നേടി. സോഷ്യൽ സയൻസ് സയൻസ് എന്നിവയിലും മികച്ച ഗ്രേഡുകൾ കരസ്ഥമാക്കാൻ സാധിച്ചു. കളക്ഷന് മൂന്നാം സ്ഥാനം ലഭിച്ചു.