സെന്റ്. ജോസഫ്‍സ് എൽ.പി.എസ്. ബാലരാമപുരം/സ്കൂൾ വാർഷികം

Schoolwiki സംരംഭത്തിൽ നിന്ന്

എല്ലാ വർഷവും സ്കൂൾവാർഷികം വളരെ സമുചിതമായി കൊണ്ടാടുന്നു.നാടിന്റെ ഒരു ആഘോഷമായി ഇതു മാറിയിരിക്കുന്നു. പരിപാടിയിൽ പങ്കെടുക്കുന്ന എല്ലാ കുട്ടികൾക്കും സമ്മാനങ്ങൾ നൽകുന്നു. കൂടാതെ എൽ എസ് എസ് കിട്ടിയ കുട്ടികളെ ആദരിക്കൽ, സബ് ജില്ല ശാസ്ത്രോത്സവം, കലോത്സവം വിജയികൾക്ക് സമ്മാനം നൽകൽ, വിവിധ മത്സരപ്പരീക്ഷകളുടെ അവാർഡ് വിതരണം, സാംസ്‌ക്കാരിക സമ്മേളനം എന്നിവയും നടത്തുന്നു.