സെന്റ്. തോമസ് ഗേൾസ് എച്ച്.എസ്. പെരുമാന്നൂർ/അക്ഷരവൃക്ഷം/രാത്രി മഴ

Schoolwiki സംരംഭത്തിൽ നിന്ന്
രാത്രി മഴ




വാനിങ്കൽ താരകം മിന്നിനില്പ്പൂ
എൻമനം കുളിർപ്പിക്കും ഇളംകാറ്റും
സുന്ദരനാം അമ്പിളിയെ മൂടുന്ന കാർമേഘം
സങ്കടത്താൽ വിങ്ങി കണ്ണിൻ മഴ
എൻ കവിൾത്തടത്തിൽ ചുംബിപ്പൂ.

തെന്നലിൻ താളത്തിൽ നൃത്തമാടുന്ന ഇലകളും
നന്മതൻ പുഷ്പഗന്ധം നമസ്സിനെ നിസ്വാർത്ഥമാക്കുന്നു
എന്മനം കുളിർത്തുന്ന ഈ പ്രകൃതി
രമണീയകാഴ്ചകൾ എനിക്കെന്നുമിഷ്ടമാം

 

അതുല്ല്യ സതീഷ്
IX A സെന്റ് തോമസ് ജി.എച്ച്.എസ്സ്. പെരുമാനൂർ
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത