സെന്റ്. തോമസ് യു.പി. എസ് പൈങ്കുളം/അക്ഷരവൃക്ഷം

Schoolwiki സംരംഭത്തിൽ നിന്ന്

സ്‌കൂളിന്റെ നടുമുറ്റത്ത് നിൽക്കുന്ന മാവിൽ വിടരും മലയാളത്തിന്റെ ഭാഗമായി ഭംഗിയായി അലങ്കരിക്കുകയും, അതിൽ മലയാളത്തിലെ വിവിധ അക്ഷരങ്ങൾ തൂക്കിയിടുകയും ഒന്ന്, രണ്ട് എന്നീ ക്ലാസ്സുകളിലെ കുട്ടികളെക്കൊണ്ട് ഈ അക്ഷരങ്ങളിൽ തുടങ്ങുന്ന മലയാള വാക്കുകൾ പറയിക്കുകയും, പിന്നീട് ഒന്ന്, രണ്ട് എന്നീ ക്ലാസുകൾ തമ്മിൽ അത് ഒരു മത്സരമായി സംഘടിപ്പിക്കുകയും ചെയ്യുന്നു.