സെന്റ് അഗസ്റ്റിൻസ് എച്ച്.എസ്. പെരിങ്ങുളം/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
  • പച്ചക്കറികൃഷി
  • പൂന്തോട്ട നിർമ്മാണം
  • ജൈവവൈവിധ്യ ഉദ്യാനം
  • ജലശ്രീ ക്ലബിലൂടെ ജലസംരക്ഷണ ബോധവൽക്കരണ പരിപാടികൾ
  • സ്മാർട്ട് എനർജി ക്ലബ്ബ്
  • കരാട്ടെ ക്ലാസുകൾ
  • സംഗീത ക്ലാസുകൾ
  • ഡാൻസ് പരിശീലനം
  • ഓണം ക്രിസ്തുമസ് ആഘോഷങ്ങൾ
  • സ്കൂൾ വാർഷിക കലണ്ടർ
  • റെഡ് ക്രോസ്
  • ലിറ്റിൽ കൈറ്റ്സ്
  • വായനയുടെ ലോകത്തിലേക്ക് കുട്ടികളെ കൊണ്ടുപോകാനായി Eന്യൂസ് പേപ്പർ
  • കലാകായിക പ്രവൃത്തി പരിചയ മേളകൾ
  • മലയാളം ഇംഗ്ലീഷ് ഹിന്ദി ദിനാചരണങ്ങൾ
  • എല്ലാ കുട്ടികൾക്കും പഠനയാത്ര സൗകര്യങ്ങൾ
  • കുട്ടികൾക്ക് ഉല്ലാസത്തിനായി ഊഞ്ഞാൽ സീസോ, സൈക്കിൾ....
  • ലൈബ്രറിയും റീഡിംങ്ങ്റൂമും. - അയ്യായിരത്തോളം പുസ്തകങ്ങളുമായി അതി ബൃഹത്തായ ലൈബ്രറിയും റീഡിംങ്ങ്റൂമും ഉണ്ട്.
  • സി.ഡി ലൈബ്രറി. - നാനൂറിലധികം ഓഡിയോ വീഡിയോ സി ഡികൾ.
  • സ്‍മാർട്ട് റൂം. - പഠന വിഷയങ്ങൾ ഐ ടി മുഖേന പഠിതാക്കളിലെത്തിക്കാനുള്ള ഏറ്റവും നൂതനസംവധാനങ്ങൾ എൽ സി ഡി പ്രൊജക്ടർ
  • വിശാലമായ ഐ.ടി ലാബ്.
  • സയൻസ്,ഗണിതം,സാമൂഹ്യ ശാസ്ത്ര ലാബ്.
  • സ്കൂൾ ബസ് സൗകര്യം.
  • ജൂൺ 5 ലോകപരിസ്ഥിതി ദിനം