സെന്റ് അലോഷ്യസ് എച്ച് എസ് എടത്വ/വിദ്യാരംഗം‌

Schoolwiki സംരംഭത്തിൽ നിന്ന്

സെന്റ് അലോഷ്യസിന്റെ കൊച്ചു മിടുക്കന്മാരെ  വാർത്തെടുക്കുന്നതിൽ ഭാഗമായി കല സാഹിത്യങ്ങളിൽ ഉയർന്ന നിലവാരം പുലർത്തുവാൻ തക്ക പരിശീലനം സ്കൂൾ തലത്തിൽ മലയാളം അധ്യാപകരുടെ നേതൃത്വത്തിൽ വിദ്യാരംഗം കലാ സാഹിത്യവേദി നൽകുന്നു. കഥ ,കവിത,ഉപന്യാസം,  അഭിനയം, പ്രശ്‌നോത്തരി ,പ്രസംഗം, നാടൻപാട്ട്, ഡിബേറ്റ്, ലളിതഗാനം, ചിത്രരചനാ, കാർട്ടൂൺ രചന ,പുസ്തക നിരൂപണം എന്നിവയിൽ ശിലാപശാലകൾ ക്രമീകരിച്ചു പരിശീലനം നൽകുകയും മത്സരങ്ങൾ ക്രമീകരിക്കുകയും ചെയ്യുന്നു . സബ് ജില്ലാ , ജില്ലാ തല മത്സരങ്ങളിലും കുട്ടികൾ പങ്കെടുത്തു .