സെന്റ് ആന്റണീസ് എൽ.പി.എസ് കൊച്ചുതുറ/അക്ഷരവൃക്ഷം/കരുതൽ

Schoolwiki സംരംഭത്തിൽ നിന്ന്
കരുതൽ

/
ഇന്നുവരെയും കണ്ടിട്ടില്ല
ഇന്നുവരെയും കണ്ടിട്ടില്ല
പടർന്നു പിടിച്ച മഹമാരിയെ
 തുരത്തിയോടിക്കാം
തുരത്തിയോടിക്കാം
കൊറോണ എന്ന മഹാമാരിയെ
ഇടയ്ക്കിടക്ക് ഇടയ്ക്കിടക്ക് കൈകൾ കഴുകാം
മുക്കും വായും പൊത്തിപ്പിടിക്കാം
സാമൂഹിക അകലം പാലിച്ചിടാം
സുരക്ഷിതരായി വീട്ടിലിരിക്കാം ....
 

ഷിഫാ ഷൈജു
IV സെന്റ് ആന്റണീസ് എൽ.പി.എസ് കൊച്ചുതുറ/
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohankumar.S.S തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത