സെന്റ് ആന്റണീസ് എൽ.പി.എസ് കൊച്ചുതുറ/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ

തുരത്തിടാം നമുക്ക് തുരത്തിടാം
കൊറോണ എന്ന മഹാമാരിയെ
ഭയമില്ലിവിടെ വേണ്ടത്
ജാഗ്രത എന്നൊന്ന് മാത്രം
കൈകൾ കഴുകിടാം സോപ്പിനാൽ
ചെറുത്തു നിർത്തിടാം കൊറോണയെ
തുരത്തിടാം ഈ മഹാമാരിയെ
സാമൂഹികാകലം പാലിച്ചിടാം
വീട്ടിൽ തന്നെ ഇരുന്നിടാം
നമ്മുടെ ജീവനെ കാത്തിടാം
അപരന്റെ ജീവനും രക്ഷിച്ചീടാം .....(തുരത്തിടാം)

ക്രിസ്റ്റീന വർഗീസ്
IV സെന്റ് ആന്റണീസ് എൽ.പി.എസ് കൊച്ചുതുറ
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohankumar.S.S തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത