സെന്റ് ആന്റണീസ് യു പി എസ് പഴൂർ/ദിനാചരണങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

ലോകപരിസ്ഥിതി ദിനം.

ജൂൺ 5 ന്, സെന്റ് ആന്റണീസ് എ.യു.പി. സ്കൂളിൽ വിപുലമായ പരിപാടികളോടെ ലോകപരിസ്ഥിതി ദിനം. ആചരിച്ചു.

വീടുകളിൽ വൃക്ഷത്തൈകൾ നടീൽ, പരിസ്ഥിതി ദിന ക്വിസ്സ് മത്സരം, വീഡിയോ പ്രസന്റേഷൻ തുടങ്ങിയവ പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചു.

ലോക ജനസംഖ്യാദിനം- 2021

ക്വിസ് മത്സരം, പോസ്റ്റർ നിർമ്മാണ മത്സരം

ബഷീർ അനുസ്മരണം-

  ഭാഷാക്ലബ്ബ് സ്കൂൾതല പരിപാടികൾ

ചാന്ദ്രദിനം....

ജൂലൈ 21,ചന്ദ്രനിൽ മനുഷ്യന്റെ പാദസ്പർശത്തിന്റെ ആവേശമുണർത്തുന്ന ഓർമ്മ... കുട്ടികൾക്കായി ചിത്രരചന, കൊളാഷ് നിർമ്മാണം, ക്വിസ് മസരം....

ലഹരി വിരുദ്ധ ദിനം-2021

ക്വിസ് മത്സരം, പോസ്റ്റർ നിർമ്മാണ മത്സരം

സ്വാതന്ത്ര്യദിനം

സെന്റ്. ആന്റണിസ് എ. യു. പി സ്കൂൾ പഴൂരിൽ സ്വാതന്ത്ര്യദിനം കൊണ്ടാടി. വിദ്യാർത്ഥികളുടെ മികച്ച പ്രകടനത്താൽ പരിപാടികൾ ആകർഷകമായി.

ഓസോൺ ദിനം

ക്വിസ് മത്സരം, പോസ്റ്റർ നിർമ്മാണ മത്സരം