സെന്റ് ആൻസ് എയുപിഎസ് നീലേശ്വരം/അക്ഷരവൃക്ഷം/ കൊറോണ എന്നൊരു മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ എന്നൊരു മഹാമാരി

കൊറോണ എന്നൊരു മഹാമാരി
വന്നൂ ലോകത്തിനു നാശം വിതയ്ക്കാൻ
ഭയമേതുമില്ലാതെ ജാഗ്രതയോടെ
നേരിടാം നമുക്കീ വിപത്തിനെ
സാനിറ്റെസെറിനാൽ കൈകൾ കഴുകിടാം
ശുചിത്വം പാലിക്കാം
മുഖം മുഴുവൻ മാസ്ക്കിൽ
മൂടാം തുരത്താം നമുക്കീ രോഗത്തെ
വീട്ടിലിരിക്കാം പ്രതിരോധിക്കാം
അനാവശ്യ യാത്രകൾ ഒഴിവാക്കാം
ജാഗ്രതയോടെ പൊരുതാം നമുക്കൊരു
നല്ലൊരു നാളെക്കായി...

അവന്തിക പി പി
3 A സെന്റ് ആൻസ് എയുപിഎസ് നീലേശ്വരം
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത