സെന്റ് കൊർണേലിയൂസ് .എച്ച് .എസ്.കോളയാട്/അക്ഷരവൃക്ഷം/ തീജ്വാലങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
തീജ്വാലങ്ങൾ

 കത്തിയെരിയുന്ന തീജ്വാല കത്തിനെ, ഏറ്റുവാങ്ങും
മുറിവേറ്റ മനസ്സുകൾ........
ഒറ്റയ്ക്ക് പാടുന്ന പക്ഷിതൻ ചിറകിൽ ഒരു തീ നാളമാം കത്തിജ്വലിക്കേ..........
ഭൂമിയാം അമ്മയെ വരവേൽക്കുവാനവർ
പാടുന്നു സംഗിതം കണ്ണീരൊതുക്കി.........
മാനവരാശിക്ക് സന്തോഷം പകരുവാൻ പാടുന്നു കുയിലുകൾ സന്മനസ്സോടെ........

അശ്വതി
9A സെന്റ് കൊർണേലിയൂസ് .എച്ച് .എസ്.കോളയാട്
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sajithkomath തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത