സെന്റ് ക്രിസോസ്റ്റംസ് എച്ച്.എസ്. നെല്ലിമൂട്/സ്കൂൾവിക്കി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

സ്കൂൾ വിക്കി ടീം 2023 - 24

സ്കൂൾ വിക്കി ടീം 2023 - 24  എസ് ഐ ടി കൺവീനർ ബ്ലെസി ടീച്ചർ, സി.സംപ്രീത,ലിവിൻ സാർ എന്നിവരുടെ നേതൃത്വത്തിൽ ലിറ്റിൽ കൈറ്റ്സ്  പൊതുവിദ്യാഭ്യാസ വകുപ്പിലെ സ്കൂളുകളെ കുറിച്ചുള്ള ഓൺലൈൻ പോർട്ടൽ ആയ സ്കൂൾ വിക്കിയിൽ മികച്ച താളുകൾ ഏർപ്പെടുത്തുന്നുണ്ട്. സ്കൂളിലെ പ്രവർത്തനങ്ങൾ ഉൾപ്പെടുത്തി പല പ്രാവശ്യം സ്കൂൾ വിക്കിയിൽ   അപ്ഡേഷൻ നടത്തുന്നുണ്ട്.

ആഴ്ചയിൽ ഒരു ദിവസം കുട്ടികളുടെ മാനസികാരോഗ്യം ഉയർത്തുന്നതിനായി ഹെൽത്ത് ക്ലബ്ബിൻെ്റ നേതൃത്വത്തിൽ യോഗ പരിശീലനം നടത്തിവരുന്നു. അന്തർദേശിയ യോ

കുട്ടികൾക്ക് പോഷകഗുണമുള്ള ഉച്ചഭക്ഷണം നൽകുന്നു. ആഴ്ചയിൽ രണ്ട് ദിവസം മുട്ടയും പാലും നൽകുന്നു .അദ്ധ്യാപകരാണ് ഇതിന് നേതൃത്വം നൽകുന്നത്.

  • ക്ലാസ് മാഗസിൻ. എല്ലാ ക്ളാസുകാ൪ക്കും വിവിധ വിഷയങ്ങളിൽ കൈയ്യെഴുത്ത് മാഗസിനുകളുണ്ട്.. കൂടാതെ സ്കൂൾ മാഗസിനുമുണ്ട്..
  • വിദ്യാരംഗം കലാ സാഹിത്യ വേദി.വളരെസജീവമായിപ്രവ൪ത്തിക്കുന്നു.ജുൺ ആദ്യവാരം മുതൽ പ്രവർത്തനം ആരംഭിച്ചു. ശില്പശാലകൾ നടത്തിവരാറുണ്ട്.,വായനാദിനവുമായി ബന്ധപ്പെട്ട് വായനാ

മത്സരം, സാഹിത്യക്വിസ്,സാഹിത്യകാരന്മാരെ പരിചയപ്പെടുത്തലും ഉണ്ടായി. ചിത്രരചന, കഥാരചന,, കവിതാരചന, നാടകരചന, നാടൻപാട്ട്, പദ്യം ചൊല്ലൽ തുടങ്ങിയ മത്സരങ്ങൾ നടത്തി. ഉപജില്ലാ മത്സരങ്ങളിലും കുട്ടികൾ വിജയിച്ചു.

തിരുവനന്തപുരം റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് മാർഗം എത്താം.