സെന്റ് ഗൊരേറ്റീസ് എൽ പി എസ് നാലാഞ്ചിറ/അക്ഷരവൃക്ഷം/ഉണ്ണിയും ശുചിത്വവും

Schoolwiki സംരംഭത്തിൽ നിന്ന്
ഉണ്ണിയും ശുചിത്വവും

ആഹാ അമ്മേ ഉണ്ണിക്ക്
അപ്പം തിന്നാൻ തന്നൂടെ.
ഉണ്ണീ, അപ്പം തിന്നാനായ്
കൈകൾ രണ്ടും കഴുകേണം.
ഉണ്ണീകൈകൾകഴുകാഞ്ഞാൽ
രോഗാണുക്കൾ പിടികൂടും.

ശ്രീജയ്. സി. എസ്
1.സി സെയിന്റ് ഗൊരേറ്റിസ് എൽ.പി.എസ്
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത