സെന്റ് ഗൊരേറ്റീസ് എൽ പി എസ് നാലാഞ്ചിറ/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ

കൊറോണ... കൊറോണ... കൊറോണ...
എവിടെതിരിഞ്ഞാലും കൊറോണ

ആരെയും കെട്ടിപ്പിടിക്കരുത്
ആർക്കും ഷേക്ക്ഹാൻഡ് കൊടുക്കരുത്

തുമ്മുമ്പോൾ ചുമയ്ക്കുമ്പോൾ പൊത്തണം വായും മൂക്കും..

ഒത്തിരി ജീവനെടുത്തവൻ കൊറോണ
ഇപ്പോഴും നിഴലുപോൽ കൂടെയുണ്ടവൻ...

മനുഷ്യരെയെല്ലാം പേടിപ്പെടുത്തി
വീട്ടിനുള്ളിൽ അടച്ചിരുത്തി...

പോലീസുകാരുണ്ട് ഡോക്ടർമാരുണ്ട്
ഒപ്പം മാലാഖമാരുണ്ട് നമ്മളെ രക്ഷിക്കാൻ...

ഒറ്റക്കെട്ടായി തുരത്തീടാം നമുക്കീ കൊറോണയെന്ന വൈറസിനെ .....

തനുശ്രീ നായർ ജെ
2 A സെയിന്റ് ഗൊരേറ്റിസ് എൽ.പി.എസ്
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത