സെന്റ് ഗൊരേറ്റീസ് എൽ പി എസ് നാലാഞ്ചിറ/അക്ഷരവൃക്ഷം/ഞങ്ങൾ ജയിക്കും

Schoolwiki സംരംഭത്തിൽ നിന്ന്
ഞങ്ങൾ ജയിക്കും

നമ്മൾ പുറത്തിറങ്ങരുത്. മറ്റുള്ളവരുമായി അകലം പാലിക്കുക. എപ്പോഴും മാസ്ക് ധരിക്കുക. ഇടയ്ക്കിടയ്ക്ക് കൈകൾ സോപ്പും, ഹാൻഡ് വാഷും ഉപയോഗിച്ച് നന്നായി കഴുകുക. ചുമക്കുമ്പോഴും, തുമ്മുമ്പോഴും തൂവാല ഉപയോഗിക്കുക. കൂട്ടം കൂടി നിക്കരുത് രണ്ടുപേർ നിൽക്കുബോൾ അകലം പാലിക്കണം. ശരീരം എപ്പോഴും വൃത്തിയായി സൂക്ഷിക്കണം. അതുപോലെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക.മറ്റുള്ളവർക്ക് നമ്മൾ ഒരു മാതൃക ആയിരിക്കണം. മറ്റുള്ളവർക്കുവേണ്ടി നമുക്ക് എപ്പോഴും പ്രാർത്ഥിക്കാം

ജെനിസ് കിഷോർ കുമാർ
3 D സെയിന്റ് ഗൊരേറ്റിസ് എൽ.പി.എസ്
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം