സെന്റ് ഗൊരേറ്റീസ് എൽ പി എസ് നാലാഞ്ചിറ/അക്ഷരവൃക്ഷം/മാലിന്യവും അസുഖങ്ങളും

Schoolwiki സംരംഭത്തിൽ നിന്ന്
മാലിന്യവും അസുഖങ്ങളും

നമ്മുടെ ചുറ്റുമുള്ള മരങ്ങൾ, പക്ഷികൾ, മൃഗങ്ങൾ, മണ്ണ്, വായു, ജലം, എന്നിവ അടങ്ങിയതാണ് പരിസ്ഥിതി. എന്നാൽ ഇന്ന് മനുഷ്യൻ അതിനെ നശിപ്പിക്കുകയാണ്. മാലിന്യം പുഴകളിൽ തള്ളുന്നു അതിലൂടെ പല അസുഖങ്ങളും ഉണ്ടാകുന്നു. ഇപ്പോൾ കൊറോണ എന്ന അസുഖം ലോകത്തിലാകെ പടർന്നിരിക്കുന്നു. കൊറോണ യുടെ രോഗലക്ഷണങ്ങൾ: ചുമ, പനി, ജലദോഷം, ശ്വാസതടസ്സം എന്നിവയാണ്. ചൈനയിൽ നിന്നാണ് ഈ രോഗം പടർന്നു തുടങ്ങിയത്

വൈഷ്ണവ് എസ് .ആർ
2 A സെയിന്റ് ഗൊരേറ്റിസ് എൽ.പി.എസ്
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം