സെന്റ് ഗൊരേറ്റീസ് എൽ പി എസ് നാലാഞ്ചിറ/അക്ഷരവൃക്ഷം/ശുചിത്വ ശീലങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വ ശീലങ്ങൾ

കുഞ്ഞേ കുഞ്ഞേ ഉണരൂ നീ
കുഞ്ഞികണ്ണുകൾ തുറക്കു നീ
കോമള പല്ലുകൾ തേക്കേണ്ടേ,
ഓമനമുഖവും കഴുകേണ്ടേ,
നീരാടീടാൻ പോകണ്ടേ,
നല്ല ഉടുപ്പുകളണിയേണ്ടേ,
വീടും മുറ്റവും വൃത്തിയാക്കാൻ കൂടീടം,
ശുചിത്വം നമുക്കു നിര്ബന്ധമാക്കീടം.

 

ആദിൽ മുഹമ്മദ്
1 C സെന്റ് ഗൊരേറ്റീസ് എൽ.പി.സ്കൂൾ , നാലാഞ്ചിറ
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത