സെന്റ് ഗോരേറ്റീസ് ഹൈസ്കൂൾ നാലാഞ്ചിറ/മറ്റ്ക്ലബ്ബുകൾ

Schoolwiki സംരംഭത്തിൽ നിന്ന്

Hello English Activity Report 2021-2022

                     2021-2022 അധ്യായന വർഷത്തെ Hello English  ൻ്റെ    അധ്യാപക പരീശീലനം ഡിസംബർ മാസം 20 ന് ഓൺലൈൻ വഴി നടത്തുകയുണ്ടായി . അതിൻ്റെ അടിസ്ഥാനത്തിൽ സ്കൂൾതല ഉത്ഘാടനം ജനുവരി 6 ന് Rev Sr NAIRMALLYA  SIC  യുടെ നേതൃതത്തിൽ നടത്തുകയുണ്ടായി. ഓരോ ക്ലാസ്സിനും അനുയോജ്യമായ പ്രവർത്തനങ്ങൾ ടീച്ചർ സ്   ആലോചിച്ച് ക്ലാസ്സുകളിൽ Skit, Conversation, Reading Competetion എന്നിവ നൽകി Hello English സജീവമായി മുന്നോട്ട് പോകുന്നു.


SUREELI HINDI ACTIVITIES ഹിന്ദി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ജൂൺ 19 നു വായനദിന പരിപാടികൾ സംഘടിപ്പിച്ചു. ലൈബ്രറി ബുക്ക്‌ വിതരണം ചെയിതു അതിന്റ അടിസ്ഥാനമാക്കി ക്വിസ് കോമ്പറ്റീഷൻ നടത്തുകയും വിജയിച്ചവർക്ക് സമ്മാനം നൽകുകയും ചെയ്തു. അധ്യാപക ദിവസത്തിൽ കുട്ടികൾ പരിപാടികൾ അവതരിപ്പിച്ചു. ഓൺലൈൻ ആയിട്ട് ആണ് പരിപാടി കൾ നടത്തിയത് പ്രസംഗം കവിത ആലാപനം എന്നിവ അവതരിപ്പിച്ചു ശിശുദിനത്തിൽ കുട്ടികൾ ഹിന്ദി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പരിപാടികൾ സംഘടിപ്പിച്ചു സ്കൂളിലാണ് പരിപാടികൾ നടത്തിയത് ഹിന്ദി ദിനത്തിൽ പരിപാടികൾ സംഘടിപ്പിച്ചു ഹിന്ദി ഭാഷ എന്ന വിഷയത്തെ കുറിച്ച് രചനാ മത്സരം സംഘടിപ്പിച്ചു. സംഘടിപ്പിച്ച സ്വാതന്ത്ര്യദിന പരിപാടികൾ സംഘടിപ്പിച്ചു. കൂടാതെ റിപ്പബ്ലിക് ദിന പരിപാടികൾ അവതരിപ്പിച്ചു. ഈ പരിപാടികളിൽ എല്ലാം കുട്ടികൾ സജീവമായി പങ്കെടുത്തു.