സെന്റ് ജാക്കോബ്സ് എൽ.പി.എസ് മാവിളകടവ്/അക്ഷരവൃക്ഷം/നന്മയ‌ുടെ അമ്മ

Schoolwiki സംരംഭത്തിൽ നിന്ന്
നന്മയ‌ുടെ അമ്മ

എന്തിനീ മരങ്ങൽ നിങ്ങൽ മ‌ുറിപ്പ‌ൂ

അവ നിങ്ങൽക്കെനിത‌ു ചെയ്‌ത‌ു

ആര‌ു ന‌ല്‌ക‌ുന്ന‌ു ജീവവായ‌ു

അവയല്ലോ ന‌ല്‌ക‌ുന്ന‌ു ശ‌ുദ്ധവായ‌ു

എവിടെ ഈ പക്ഷികൾ തല ചായ്‌പ്പ‌ൂ

മരമല്ലോ ന‌ല്‌ക‌ുന്ന‌ു അവർക്കഭയം

എവിടെ ഈ മീന‌ുകൾ നീന്ത‌ുന്ന‌ു

പ‌ുഴകളോ ന‌ല്‌ക‌ുന്ന‌ു ആനന്ദം

ചെടികള‌ും പാടങ്ങള‌ും ക‌ുന്ന‌ുകള‌ും

ചേർന്നൊര‌ു സ‌ുന്ദര ഭ‌ൂപ്രകൃതി

ന‌ല്‌ക‌ുന്ന‌ു നമ്മ‌ുടെ അമ്മയാം പരിസ്ഥിതി

അര‌ുതേ അവയോട് ക്രൂരതകൾ

അഖിലേഷ് എസ് ബിന‌ു
4 സെന്റ് ജേക്കബ്‌സ് എൽ പി എസ് മാവിളക്കടവ്
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohankumar.S.S തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത