സെന്റ് ജോസഫ്സ് എച്ച്. എസ്സ്. മതിലകം/ഹയർസെക്കന്ററി

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

2010-'11 അദ്ധ്യയന വർഷത്തിൽ സ്കൂളിൽ ഹയർ സെക്കന്ററി വിഭാഗം അനുവദിച്ചു. ബയോ സയൻസ്, കോമേഴ്സ്, കമ്പ്യൂട്ടർ സയൻസ്, ഹ്യൂമാനിറ്റീസ് എന്നിങ്ങനെ നാല് ബാച്ചുകളിലായി ഇരുന്നൂറോളം കുട്ടികൾ ഇവിടെ പഠിക്കുന്നു. വളരെ ഊർജ്ജസ്വലരായ കുട്ടികളുള്ള നാഷണൽ സർവീസ് സൊസൈറ്റി(എൻ എസ് എസ്) ഈ വിദ്യാലയത്തിന്റെ വലിയ ഒരു നേട്ടം തന്നെയാണ്.