സെന്റ് ജോസഫ് എൽ.പി.എസ് മുള്ളുവിള/അക്ഷരവൃക്ഷം/പരിസ്ഥിതി

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി

ഹരിതഭംഗിയാർന്ന വൃക്ഷലതാദികളും
വൈവിധ്യമാർന്ന ജീവജാലങ്ങളും
കളകളം പാടിയൊഴുകുന്ന അരുവികളും
എൻ പരിസ്ഥിതിക്ക് മനോഹാരിതയേകുന്നു
ദൈവം ദാനമായി നൽകിയതാണിത്
അരുതേ നാം ഇതിനെ നശിപ്പിക്കരുതേ
ദോഷകരമാകും പ്രവർത്തികൾ ചെയ്യരുതേ
കരുതിവയ്‌ക്കാം വരുംതലമുറക്കായ്

ആഷിമ എ ആർ
4 എ സെന്റ് ജോസഫ് എൽ.പി.എസ് മുള്ളുവിള
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Mohankumar.S.S തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത