സെന്റ് ജോസഫ് എൽ പി എസ് പാളയം/അക്ഷരവൃക്ഷം/മഴ

Schoolwiki സംരംഭത്തിൽ നിന്ന്
മഴ

മഴ വന്നു മഴ വന്നു
മുറ്റം നിറയെ മഴ വെള്ളം
ഉണ്ണി നോക്കൂ മാനത്തു
മാനം നിറയെ മേഖങ്ങൾ
മേഘം മഴയായ് പെയ്യുന്നു
നാട് മുഴുക്കെ മഴവെള്ളം
മഴവെള്ളത്തിൽ കളിവള്ളം
നാടു മുഴുക്കെ കളിവള്ളം

വിവേക് ദേവ്
2 A സെന്റ് ജോസഫ് എൽ പി എസ് പാളയം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത