സെന്റ് ജോസഫ് .എച്ച് .എസ്.അടക്കാത്തോട്/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾചരിത്രംഅംഗീകാരങ്ങൾ

1988 വരെ സിങ്കിൾ മാനേജ്മെന്റ് സ്കൂൾ ആയി പ്രവർത്തിച്ചുുവന്ന ഈ സ്ഥാപനം 1988-ൽ മാനന്തവാടി രൂപതാ കോര്പറേറ്റ് എഡ്യൂക്കേഷലന് ഏജന്സിയുടെകീഴില് ലയിപ്പിക്കുകയുണ്ടായി ഇപ്പോഴത്തെ കോർപ്പറേറ്റ് മാനേജർ റവ. ഫാദർ സിജോ ഇളംകുന്നപ്പുഴ ,സ്കൂൾ മാനേജർ റവ .ഫാദർ സെബാസ്റ്റ്യൻ കീഴെത്ത എന്നിവരുടെയും നേതൃത്വത്തിൽ സ്കൂൾ പ്രവർത്തിച്ചു പോരുന്നു . ഇപ്പോഴത്തെ ഹെഡ്മാസ്റ്റർ ശ്രീ ജോൺസൻ വി സി ആണ് .