സെന്റ് ജോസഫ് .എച്ച് .എസ്.എസ്.തലശ്ശേരി/അക്ഷരവൃക്ഷം/അതിജീവനം

Schoolwiki സംരംഭത്തിൽ നിന്ന്
അതിജീവനം

കാലം ഇത് ഒരു ആതുര കാലം
ബന്ധിതരാകും മനുഷ്യമനസ്സുകൾ
ഒന്നാകും കാലം
പ്രളയതെയും നിപ്പയെയും അതിജീവിച്ചവർ
നമ്മൾ, കേരളീയർ നമ്മൾ
അതിജീവിക്കും മഹാമാരിയെ വീട്ടിൽ തന്നെ യിരുന്നു!
പ്രതീക്ഷയെന്ന നേരിയ വെട്ടം
ഉയർത്തിയെടു ത്ത വിജയം,
കോവിഡിനെതിരെ പോരാടും നാം
ഒടുവിൽ വിജയം സുനിശ്ചിതം
പിടിച്ചുകെട്ടും കോവിഡിനേ നാം ഒന്നിച്ചൊന്നായ് ഒരു മനസ്സായ്
അതിജീവിക്കും കേരള മക്കൾ
 മാതൃകയാകും
ലോകത്തിനു.

ദേവാഞ്ജന മനോജ്
5A സെന്റ് ജോസഫ് .എച്ച് .എസ്.എസ്.തലശ്ശേരി
തലശ്ശേരി സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT_1260 തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത