സെന്റ് ജോസഫ് .എച്ച് .എസ്.പേരാവൂർ/അക്ഷരവൃക്ഷം/മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
മഹാമാരി

ചൈനയിലുള്ളൊരു കൊറോണ വൈറസ്
ലോകം ആകെ ഞെട്ടിവിറച്ചു.
വൈറസ് രോഗം ബാധിച്ചുള്ളവർ
മരണ ശൈയ്യയിലായിത്തീർന്നു
ആയിരമായിര മാളുകൾ ദിനവും
ലോകത്താകെ മരിച്ചു തുടങ്ങി
രാജ്യം മുഴുവൻ ലോക്ക് ഡൗണായി
വീട്ടുതടങ്കലിലായിത്തീർന്നു
രാജ്യം മുഴുവൻ ഭീതിയിലാണ്ടു
ഈ വൈറസ്സിനെ നാടുകടത്താൻ
ഒത്തൊരുമിച്ചു പ്രവർത്തിക്കേണം
ഇക്കാര്യത്തിൽ സംശയമരുതെ
ദൈവം നമ്മളെ രക്ഷിക്കട്ടെ

നിവേദ്യ വി
9 D സെന്റ് ജോസഫ് .എച്ച് .എസ്.പേരാവൂർ
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sajithkomath തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത