സെന്റ് ജോൺ നെഫുംസിയൻസ് എച്ച്.എസ്.എസ്. കൊഴുവനാൽ/ജൂനിയർ റെഡ് ക്രോസ്

Schoolwiki സംരംഭത്തിൽ നിന്ന്

2023 -ൽ A ലെവൽ എക്സാം നു 14 കുട്ടികൾ ,ബി ലെവൽ എക്സാം നു 14 കുട്ടികൾ ,സി ലെവൽ എക്സാം നു 11 കുട്ടികൾ എന്നീ ക്രമത്തിൽ എഴുതി ജയിച്ചു . സബ്ജില്ലാ തലത്തിൽ നടെത്തിയ മൽസരത്തിൽ ASWIN BABU , JUAN S എന്നീ കുട്ടികൾ ഒന്നാം സ്‌ഥാനം നേടി .