സെന്റ് ജോൺ നെഫുംസിയൻസ് എച്ച്.എസ്.എസ്. കൊഴുവനാൽ/സോഷ്യൽ സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

2023 -ൽ പരിസ്ഥിതിദിനാചരണത്തിന്റെ ഭാഗമായി ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിച്ചു .മണ്ണ് പരിശോധേന നടെത്തി .ജനസംഘ്യ ദിനത്തിന്റെ ഭാഗമായി സ്കൂളിൽ ക്വിസ് മൽസരം സംഘടിപ്പിച്ചു .ഹിരോഷിമ നാഗസാക്കി ദിനത്തോടുനുബന്ധിച്ചു പോസ്റ്റർ രെചനാ മത്സരങ്ങൾ സാങ്കെടിപ്പിച്ചു . സ്വാതന്ത്രിയ ദിനാഘോഷയ്ത്തിന്റെ ഭാഗമായി ഫ്രീഡം സ്പീച് സംഘടിപ്പിച്ചു .