സെന്റ് ജോൺ നെഫുംസിയൻസ് എച്ച്.എസ്.എസ്. കൊഴുവനാൽ/സ്കൗട്ട്&ഗൈഡ്സ്

Schoolwiki സംരംഭത്തിൽ നിന്ന്

വിദ്യാഭ്യാസം രംഗത്തു പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയായ ഭാരത്‌ സ്കൗട്ട് ആൻഡ് ഗൈഡ് കൊഴുവനാൽ സെന്റ് ജോൺ സ്‌കൂളിൽ 2019 മുതൽ പ്രവർത്തിക്കുന്നു .2023 ൽ  സ്കൗട്ട് ആൻഡ് ഗൈഡ്  വിഭാഗങ്ങളിലായി 56 കുട്ടികൾ ഈ സംഘടനയിൽ പ്രവർത്തിക്കുന്നു .