സെന്റ് ജോർജ്ജ്.യു.പി.എസ്സ് ആനവിലാസം/ സബ് ജില്ലാ സയൻസ് ഫെയർ .

Schoolwiki സംരംഭത്തിൽ നിന്ന്

St. George UPS Aanavilasam first overall

ശാസ്ത്ര സാങ്കേതിക രംഗത്ത് ഇന്ത്യ അനുദിനം കുതിച്ചു പായുമ്പോൾ കുട്ടികളുടെ ശാസ്ത്ര രംഗങ്ങളിലുള്ള അറിവുകൾ പങ്കുവെക്കാനായി പീരുമേട് സബ് ജില്ലയിൽ നടന്ന ശാസ്ത്രമേളയിൽ യുപി വിഭാഗം ഓവറോൾ ചാമ്പ്യൻഷിപ്പ് നേടാൻ സെന്റ് ജോർജ് UP സ്കൂളിലെ കുട്ടികൾക്ക്സാധിച്ചിട്ടുണ്ട്.
ശാസ്ത്രമേളയിൽ പങ്കെടുത്ത മികച്ച വിജയം നേടിയ കുട്ടികൾ
Science project first A grade
Abirami Anup
Albina Anish
Improvised experiment second A grade
Shreya Biju and Sushant
Working model a grade
Roshna Roy and Alona K Sojan