സെന്റ് ജോർജ്ജ്.യു.പി.എസ്സ് ആനവിലാസം /പ്രഥമ ശുശ്രൂഷ പരിശീലനം.

Schoolwiki സംരംഭത്തിൽ നിന്ന്

അയ്യപ്പൻ കോവിൽ പഞ്ചായത്ത് ഹെൽത്ത് ടീമിന്റെ നേതൃത്വത്തിൽ കുട്ടികൾക്ക് ഫസ്റ്റ് എയ്ഡിനെക്കുറിച്ചും ,സേഫ്റ്റി റൂൾസിനെക്കുറിച്ചും ബോധവൽക്കരണ ക്ലാസും , പരിശീലനവും നൽകി.രോഗങ്ങൾ വരാതിരിക്കാൻ സ്വീകരിക്കേണ്ട മുൻകരുതലുകളെക്കുറിച്ചും , വ്യക്തി ശുചിത്വം നിലനിർത്തുന്നതിലൂടെ നല്ല ആരോഗ്യം നേടുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ചും , കുട്ടികൾക്ക് വ്യക്തമായ ധാരണ കിട്ടാൻ ഈ പരിശീലനത്തിലൂടെ സാധിച്ചു.