സെന്റ് ജോർജ്ജ് എൽ പി എസ് മുത്തോലി/ഐ.ടി. ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

ഐ .ടി .ക്ലബ്

ഈ സ്കൂളിൽ നല്ലൊരു ഐ.ടി.ക്ലബ് നടന്നുവരുന്നു . എല്ലാ കുട്ടികളും ഈ ക്ലബ്ബിൽ അംഗങ്ങളാണ് .സ്കൂളിലെ രണ്ടു കമ്പ്യൂട്ടറുകൾ പ്രയോജനപ്പെടുത്തി ,ഐ .സി.ടി. സാധ്യതാകൾ ഉപയോഗിച് രസപ്രദമായ രീതിയിൽ പാഠഭാഗങ്ങൾ  ഉപയോഗപ്പെടുത്തുന്നു .