സെന്റ് തോമസ്സ് എച്ച്.എസ് പാലാ/ഗണിത ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
കുട്ടികൾക്ക് കൗതുകമുണർത്തുന്നതും രസകരവുമായ പ്രവർത്തനങ്ങൾക്കുതകുന്ന തരത്തിലുള്ള ഉപകരണങ്ങൾ ഗണിത ലാബിൽ സജ്ജീകരിച്ചിരിക്കുന്നു. വിവിധ ഗണിത പഠനപ്രവർത്തനങ്ങൾ ചെയ്തു മനസിലാക്കുന്നതിന് സഹായകരമായ ഉപകരണങ്ങൾ, പ്രശസ്തരായ ഗണിത ശാസ്ത്രജ്ഞൻമാരുടെ ചിത്രങ്ങൾ , കുട്ടികളുടെ സൃഷ്ടികളായ ജ്യോമെട്രിക് പാറ്റേൺസ് ,ഗണിത ചാർട്ട്, പസിൽസ് തുടങ്ങിയവയുടെ ശേഖരവും ഞങ്ങളുടെ ഗണിത ലാബിൽ ലഭ്യമാണ്.