സെന്റ് തോമസ്സ് എച്ച്.എസ് പാലാ/സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

മഹാമാരിയുടെ പശ്ചാത്തലത്തിലും സ്കൂൾ ശാസ്ത്രമേള ഓൺലൈനായി സംഘടിപ്പിക്കപ്പെട്ടു.കുട്ടികൾ വീടുകളിൽ തയ്യാറാക്കിയ പരീക്ഷണങ്ങളുടെ വീഡിയോ ദൃശ്യങ്ങൾ വിലയിരുത്തി സമ്മാനങ്ങൾ നല്കി.