സെന്റ് തോമസ്സ് എച്ച്.എസ് പാലാ/സോഷ്യൽ സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികൾ നടത്തി.പുകവലി വിരുദ്ധ ദിനം, സ്വാതന്ത്ര്യദിനം, ഗാന്ധി ജയന്തി, കേരള പിറവി ശിശുദിനം, റിപ്പബ്ളിക്ക് ദിനം തുടങ്ങിയവ ആചരിച്ചു