സെന്റ് തോമസ്സ് ഗേൾസ് എച്ച്.എസ് പുന്നത്തുറ/ഗ്രന്ഥശാല

Schoolwiki സംരംഭത്തിൽ നിന്ന്

കഥകൾ ,കവിതകൾ,നോവലുകൾ,മാഗസിനുകൾ ,വാരികകൾ ,വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട പുസ്തകങ്ങൾ എന്നിവ ഉൾപ്പടെ ഏകദേശം അയ്യായിരത്തോളം പുസ്തകകങ്ങൾ ഉൾക്കൊള്ളുന്ന ഒരു നല്ല ലൈബ്രറി സ്കൂളിൽ ഒരുക്കിയിട്ടുണ്ട്. കുട്ടികളുടെ വിജ്ഞാനം വർധിപ്പിക്കുന്നതിന് സഹായകരമാണ് ഈ ഗ്രന്ഥശാല.