സെന്റ് തോമസ്സ് ഗേൾസ് എച്ച്.എസ് പുന്നത്തുറ/ജൂനിയർ റെഡ് ക്രോസ്

Schoolwiki സംരംഭത്തിൽ നിന്ന്

Junior Red Cross (JRC) ന്റെ ഒരു unit 2014 മുതൽ ഈ സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. കുട്ടികളിൽ പരിസ്ഥിതി ബോധം. സഹജീവികളോട് അനുകമ്പ, സഹായ മനസ്ഥിതി, പൗരബോധം തുടങ്ങിയ ഗുണങ്ങൾ വളർത്തുകയാണ് ഈ സംഘടനയുടെ ലക്ഷ്യം.ഇതിനായി പ്രഥമ ശുശ്രൂഷ, റോഡ് നിയമങ്ങൾ, പരിസ്ഥിതി സംരക്ഷണം മുതലായ കാര്യങ്ങളിൽ പരിശീലനം നൽകുന്നു. A, B, C ലെവലുകളിലായി 20 വീതം ജൂനിയർ റെഡ് ക്രോസ്സ് കേഡറ്റുകൾ ഓരോ വർഷവും പരിശീലനം നേടുന്നു. പരിശീലനവും പ്രവർത്തനങ്ങളും വിജയകരമായി പൂർത്തിയാക്കുന്ന C ലെവൽ കേഡറ്റുകൾക്ക് SSLC പരീക്ഷയിൽ 10 മാർക്ക്‌ Grace mark നേടാനാകും. 2023-24 അധ്യയന വർഷത്തിൽ A, B, C ലെവലുകളിലായി 23 കുട്ടികൾ JRC Cadets ആയി പ്രവർത്തിച്ചു വരുന്നു.