സെന്റ് തോമസ് ഇ .എം .എച്ച്.എസ്. നീരേറ്റുപുറം/ലഹരി വിരുദ്ധ ക്ലബ്ബ്.

Schoolwiki സംരംഭത്തിൽ നിന്ന്

ലഹരി വിരുദ്ധക്ലബ്

2021-2022 ലെ ലഹരി വിരുദ്ധ ക്ലബിന്റെ പ്രവർത്തനം ജൂൺ ഒന്നാം തിയതി ഉദ്ഘാടനം ചെയ്തു.ഏഴാംക്ലാസ് മുതൽ 10-ാം  ക്ലാസ്  വരെയുള്ള വിദ്യാർത്ഥികളെ ഉൾകൊള്ളിച്ചാണ്  ക്ലബ്‌   രൂപീകരിച്ചത്.ക്ലബിന്റെ  പ്രവർത്തനത്തിന്റെ ഭാഗമായി വിമുക്തിമിഷൻ സംഘടിപ്പിച്ച ഷോർട്ട് ഫിലിം നിർമ്മാണം, ഗ്രീറ്റിംഗ് കാർഡ് തയ്യാറാക്കൽ എന്നീ രണ്ടു മത്സരങ്ങളിലും കുട്ടികൾ പങ്കെടുത്തു,ലഹരി  വിരുദ്ധ ബോധ വൽ ക്കരണ സന്ദേശം ഉൾകൊള്ളുന്ന മാത്സരങ്ങളായിരുന്നു ഇവരണ്ടും.