സെന്റ് തോമസ് എച്ച് എസ് മായന്നൂർ/ഹൈസ്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

പാഠ്യ പഠ്യേതര വിഷയങ്ങളിൽ ഒരു പോലെ മികവ് പ്രകടിപ്പിക്കുന്ന വിദ്യാര്ഥികളാൽ സമ്പന്നമാണ് ഈ സ്കൂൾ .വിദ്യാർത്ഥികൾക്ക് പഠനവും ലക്ഷ്യബോധവും ഉറപ്പാക്കുന്ന ശക്തമായ ഒരു അധ്യാപകനിരയാണ് ഹൈസ്കൂൾ വിഭാഗത്തിന് ഉള്ളത്