സെന്റ് തോമസ് യു പി സ്കൂൾ ചെപ്പുകുളം‍‍‍‍‍‍‍‍‍‍‍‍/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഇടുക്കി ജില്ലയിൽ തൊടുപുഴ വിദ്യാഭ്യാസ ജില്ലയിലെ തൊടുപുഴ ഉപജില്ലയിൽ, ഉടുമ്പന്നൂർ പഞ്ചായത്തിലെ പതിനൊന്നാം വാർഡ് ആയ ചെപ്പുകുളം പ്രദേശത്ത് സ്ഥിതി ചെയ്യുന്ന കോതമംഗലം കോർപ്പറേറ്റിന്റെ കീഴിൽ പ്രവർത്തിക്കുകയുംചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ്. തോമസ് യുപി സ്കൂൾ.