സെന്റ് പീറ്റേഴ്സ് എച്ച്.എസ്സ്,എസ്സ് കുറുമ്പനാട്./അക്ഷരവൃക്ഷം/ഇരുളടയാത്ത വഴികൾ

Schoolwiki സംരംഭത്തിൽ നിന്ന്

ഇരുളടയാത്ത വഴികൾ

ഈ ജനലഴികളിലൂടെ കാണുന്നു ഞാൻ

അന്ധകാരത്തിൻ ദിനങ്ങൾ തുടരുകയാനെതിരേല്ലിൻ നാളുകൾ ഒരല്പ വെളിച്ചത്തിൻ ശോഭ
കാണുവാൻ

എത്ര ശ്വാസങ്ങൾ നിലച്ചീ നിമിഷം വരെ എത്രപേർ ഇനിയും അവശേഷിക്കുന്നു മരണകിടക്കയിൽ,

ഇനിയും അനുവദിച്ചു കൂടാ സോദരെ, നിയന്ധ്രിക്കാം നമ്മളെ തന്നെ

പ്രിയരിൽ നിന്നകന്നിരുന്നാലും കേധിക്കേണ്ട സോദരെ, ഒന്നിച്ചു കൂടും നാളയുടെ വെളിച്ചത്തിൽ

എന്നാ പ്രതീക്ഷ വേണം നമ്മളിൽ

അതിജീവിച്ചിടും നാമെന്ന പ്രതീക്ഷ കൈവെടിയരുതേ സോദരേ, കണ്ണിമുറിച്ചിടാൻ പാലിച്ചിടാം

നിർദ്ദേശങ്ങൾ, പ്രാര്ഥിച്ചിടാം നല്ലൊരു നാളെക്കായി...

Jeffy maria Cherian
9 A സെന്റ് പീറ്റേഴ്സ് എച്ച്.എസ്സ്,എസ്സ് കുറുമ്പനാട്.
ചങ്ങനാശ്ശേരി ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത