സെന്റ് പീറ്റേഴ്സ് യു.പി.എസ് വ്ലാത്താ‍ങ്കര/അക്ഷരവൃക്ഷം/കൊറോണയും രോഗപ്രതിരോധവും

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണയും രോഗപ്രതിരോധവും

ഇപ്പോൾ മഹാമാരിയായി ലോക രാഷ്ട്രങ്ങളെയാകെ കീഴടക്കിക്കൊണ്ടിരിക്കുന്ന വൈറസാണ് 'കൊറോണ ' അഥവാ കോവി ഡ് - 19. ഇതിനെ പ്രതിരോധിക്കുവാൻ ഏറ്റവും അത്യാവശ്യം വ്യക്തിശുചിത്വമാണ് . നമുക്കെന്തെല്ലാം മാർഗ്ഗങ്ങൾ സ്വീകരിക്കാൻ സാധിക്കും എന്നു നോക്കാം. 1. കൈകൾ നന്നായി കഴുകുക 2. സാനിറ്റൈസർ ഉപയോഗിക്കുക 3. പുറത്തു പോകുമ്പോൾ മാസ്ക് ധരിക്കുക 4. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാലയോ ടിഷ്യൂ പേപ്പറോ ഉപയോഗിച്ച് മൂക്കും വായും പൊത്തിപ്പിടിക്കുക 5. ആൾക്കൂട്ടത്തിൽ പോകാതിരിക്കുക എന്നിങ്ങനെയുള്ള കാര്യങ്ങൾ പ്രിയ കൂട്ടുകാരേ നമുക്കും ശീലിക്കാം. 'കൊറോണ' എന്ന വില്ലനെ തുരത്തിയോടിക്കാൻ ഒരു മിച്ചു നിൽക്കാം ....

കൃഷ്ണവേണി.എം.എസ് .
3 A സെന്റ് പീറ്റേഴ്സ് യു.പി.എസ് വ്ലാത്താ‍ങ്കര
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Mohankumar S S തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം