സെന്റ് പീറ്റേഴ്സ് യു.പി.എസ് വ്ലാത്താ‍ങ്കര/അക്ഷരവൃക്ഷം/ " ജാഗ്രത"

Schoolwiki സംരംഭത്തിൽ നിന്ന്
" ജാഗ്രത"

പേടി വേണ്ട ജാഗ്രത മതി
തുരത്തിയോടിക്കാം കൊറോണയെ
കഴുകാം കരങ്ങൾ നന്നായ്
കൂട്ടം കുടാതിരിക്കാം ...ഇരിക്കാം ..
സുരക്ഷിതമായ് വീട്ടിൽ തന്നെ
പൊരുതണം നല്ലൊരു നാളെയ്ക്കായ്
അനുസരിച്ചിടാം ഭരണ നേതൃത്വത്തെ
നമിച്ചിടാം ഭൂമിതൻ മാലാഖമാരാം
ആരോഗ്യപ്രവർത്തകരെ

ആഷിൻ എസ് എസ്
IV A സെന്റ് പീറ്റേഴ്സ് യു.പി.എസ് വ്ലാത്താ‍ങ്കര
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohankumar.S.S തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത