സെന്റ് പീറ്റേഴ്സ് യു.പി.എസ് വ്ലാത്താ‍ങ്കര/അക്ഷരവൃക്ഷം/ കോറോണേ ...നിനക്ക് വിട

Schoolwiki സംരംഭത്തിൽ നിന്ന്
കോറോണേ ...നിനക്ക് വിട

കോവിഡ് - 19 കാരാ ...
ആരെയും ആകർഷിക്കും നിൻ രൂപഭംഗി കാട്ടി എന്നെ മരണത്തിലാഴ്ത്താൻ നീ വന്നുവോ ...
എന്നാൽ നീ മോഹിക്കേണ്ടാ ....എന്റെ ജീവൻ നിനക്കുള്ളതല്ല അത് ദൈവത്തിന്റെ കരവിരുതാണ് ....
ഞാൻ നിന്നെ തുരത്താനായി നിരന്തരം എൻ കൈ കഴുകും മുഖാവരണം ആയുധമാക്കും ...
നിന്നെ വീഴ്ത്താനായി ഞാൻ സാമൂഹികാകലം പാലിക്കും ....
നിന്നെ തോൽപ്പിക്കാനായി ഞാൻ ഇടയ്ക്കിടക്ക് വെള്ളം കുടിക്കും ...
ഞാൻ നിന്നെ കൊല്ലാനായി ലോക്ക് ഡൗൺ നിയമങ്ങൾ പാലിക്കും ....
നിന്നെ തുടച്ചു മാറ്റാനായി ആരോഗ്യ പ്രവർത്തകരും ഞാനും ഒറ്റക്കെട്ടാണ് ...
പോലീസ് മേധാവികളേ നിങ്ങൾക്കും ബിഗ് സല്യൂട്ട് ...
കോറോണേ നിനക്കു വിട ...വിട...വിട....

അഭിരാമി എ എസ്
5.B സെന്റ് പീറ്റേഴ്സ് യു.പി.എസ് വ്ലാത്താ‍ങ്കര
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohankumar.S.S തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത