സെന്റ് പോൾസ് ജി.എച്ച്.എസ്, വെട്ടിമുകൾ/അക്ഷരവൃക്ഷം/രാക്ഷസ കണിക

Schoolwiki സംരംഭത്തിൽ നിന്ന്
രാക്ഷസ കണിക

വുഹാനിൻ സന്തതിയാം കോവി‍ഡ്
മൃഗശാപത്തിൽ നിന്നയർന്ന കോവിഡ്
മൃഗീയമായി മനുഷ്യനെ വിഴുങ്ങുന്ന കോവി‍ഡ്
മനുഷ്യന്റെയഹന്തയിലാഗമിച്ചകോവിഡ്
മാനവന്നാർത്തിയാം പത്തിയിൽ
ശക്തമായി പ്രഹരിച്ച കോവിഡ്
സ്രഷ്ടാവാം പരനോടു നിരന്തരപ്രാർത്ഥന
 ചൊല്ലീടാം കോവി‍ഡു വിടുതിക്കായി
 

ആതിര പി ആർ
7ബി സെന്റ്.പോൾസ് ജി.എച്ച്.എസ്സ് വെട്ടിമുകൾ
ഏറ്റുമാനൂർ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Asokank തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത