സെന്റ് പോൾസ് സി. ഇ. എം. എച്ച്. എസ്. എസ്. കുരിയച്ചിറ/സോഷ്യൽ സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

കുട്ടികളിൽ നേതൃത്വ വാസന വളർത്തുവാനും  സാമൂഹ്യ ശാസ്ത്രത്തിൻറെ പ്രാധാന്യം കുട്ടികളിൽ വളർത്തിയെടുക്കുക എന്ന ഉദ്ദേശ ലക്ഷ്യത്തോടെ രൂപപ്പെടുത്തിയിട്ടുള്ളതാണ് സാമൂഹ്യശാസ്ത്ര ക്ലബ്ബ്.

   താഴെപ്പറയുന്ന പ്രവർത്തനങ്ങളാണ് സോഷ്യൽ സയൻസ് ക്ലബ്ബിൻറെ നേതൃത്വത്തിൽ നടത്തപ്പെടുന്നത്

* സോഷ്യൽ സയൻസ് എക്സിബിഷൻ

*വിവിധ വിഷയങ്ങളെ പറ്റിയുള്ള പ്രോജക്ട് അവതരണം

  *ദേശീയ ദിനങ്ങളുടെ ആചരണം

  *സ്കൂൾ പാർലമെൻറ് തെരഞ്ഞെടുപ്പ്.