സെന്റ് പോൾസ് സി. ഇ. എം. എച്ച്. എസ്. എസ്. കുരിയച്ചിറ/സ്കൗട്ട്&ഗൈഡ്സ്

Schoolwiki സംരംഭത്തിൽ നിന്ന്

സർ ബേഡൻ പവ്വൽ പ്രഭു 1907 സ്ഥാപിച്ച കക്ഷിരാഷ്ട്രീയ രഹിതമായ ഒരു വിദ്യാഭ്യാസ പ്രസ്ഥാനമാണ് ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സ്. ഉത്തമരായ പൗരന്മാരെ വാർത്തെടുക്കുക സമൂഹത്തിന് ഏറ്റവും പ്രയോജനപ്രദമായ വ്യക്തികളെ രൂപപ്പെടുത്തി എടുക്കുക ഇതെല്ലാമാണ് ഈ പ്രസ്ഥാനത്തിൻറെ ഉദ്ദേശലക്ഷ്യങ്ങൾ. ഈ ഉദ്ദേശലക്ഷ്യങ്ങൾ നിറവേറ്റപ്പെടുന്നത് വേണ്ടി സെൻറ് പോൾസ് എച്ച്എസ്എസ് കുരിയച്ചിറ യിൽ , 40 th ഡൈഡ് കമ്പനിയായി രജിസ്റ്റർ ചെയ്തു.2 യൂണിറ്റുകളിലായി ആയി 62 കുട്ടികളും 4 ഗൈഡ്ക്യാപ്റ്റൻ മാരുമായി  ഈ പ്രസ്ഥാനംമുന്നോട്ടുപോകുന്നു.

     2020_ 21 കാലഘട്ടത്തിലാണ് സെൻറ് പോൾ സിൽ സ്കൗട്ട് പ്രസ്ഥാനം ആരംഭിച്ചത്. 16  കുട്ടികളും 2 സ്കൗട്ട് മാസ്റ്റർ മാരുമായി ഈ സ്കൗട്ട് പ്രസ്ഥാനം നല്ല രീതിയിൽ പ്രവർത്തനങ്ങൾ നടത്തി കൊണ്ടുപോകുന്നു