സെന്റ് ഫ്രാൻസിസ് എൽ. പി. എസ് ഈഴക്കോട്/അക്ഷരവൃക്ഷം/കോവിഡ് 19

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ് 19

ലോകമെങ്ങും മഹാമാരിയായി

താണ്ടവമാടും കൊറോണ

മനുഷ്യ ജീവനെ കവർന്നെടുക്കും

മാരകമായ രോഗം

രോഗം മുക്തമാകാൻ

നാം ഒന്നായി പരിശ്രമിക്കണം.

കോ കോ കോ കോവിഡ്

കൊ കൊ കൊ കൊറോണ

അർച്ചന എം എസ്
4 B സെൻ്റ് ഫ്രാൻസിസ് എൽ പി എസ് ഈഴക്കോട്
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത