സെന്റ് മരിയ ഗോരേത്തി എച്ച്.എസ്. ചേന്നാട്/ഗണിത ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

ശ്രീമതി ലിൻസി സെബാസ്റ്റ്യൻ ന്റെ നേതൃത്വത്തിൽ ഗണിത ക്ലബ് പ്രവർത്തനങ്ങൾ നടത്തപ്പെടുന്നു .ഗണിത മാഗസിൻ ,ഗണിത ക്വിസ്,ഗണിതാഭിരുജി വളർത്തുന്ന മത്സരങ്ങൾ ,തുടങ്ങിയവ നടത്തുന്നു