സെന്റ് മരിയ ഗോരേത്തി എച്ച്.എസ്. ചേന്നാട്/പരിസ്ഥിതി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

പരിസ്ഥിതി ക്ലബ് ,ശ്രീമതി സെലിൻ, ശ്രീമതി മരിയറ്റ് ജോർജ് ,എന്നിവരുടെ നേതൃത്വത്തിൽ നടത്തപ്പെടുന്നു .ചുറ്റുപാടും വൃത്തിയായി സൂക്ഷിക്കുന്നതിനും,മരങ്ങളും ചെടികളും  പച്ചക്കറികളും,വെച്ചുപരിപാലിക്കുന്നതിൽ ഈ  ക്ലബ്  സന്നദ്ധമാണ്